ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പര | OneIndia Malayalam

2018-11-11 36

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെതുമായ മത്സരം ചെന്നൈയില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍.

Rohit Sharma on the cusp of becoming the highest run-scorer in T20Is